അനിത തമ്പി

അനിത തമ്പി

1968 ൽ ആലപ്പുഴയിൽ ജനിച്ചു. മുറ്റമടിക്കുമ്പോൾ (2004) , അഴകില്ലാത്തവയെല്ലാം (2010) എന്നിവ കവിതാസമാഹാരങ്ങൾ. ആസ്ത്രേലിയൻ കവി ലെ മുറേ യുടെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.  ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്വീഡിഷ്, തുടങ്ങിയ വിദേശഭാഷകളിലേക്കും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും അനിതയുടെ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

അനിത തമ്പിയുടെ കവിതകൾ
Author photograph © Goethe-Institut / Roi Sinai