സിന്ധു കെ. വി

കണ്ണൂർ ജില്ലയിൽ കണിയാർ വയലിൽ ജനനം. മാടായി കോപ്പറേറ്റീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ. കണ്ണൂര്‍ സര്‍വ്വകലാശാലയിൽ സൈബര്‍സംസ്കാ‍രവും മലയാളകവിതയും എന്ന വിഷയത്തിൽ ഗവേഷണം ചെയ്യുന്നു. കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി ആദ്യ കവിതാസമാഹാരം.

കവിതകൾ