ടി. എ ശശി

ടി. എ ശശി
തൃശൂര്‍ ജില്ലയിലെ ചാമക്കാലയില്‍ ജനിച്ചു. ചാമക്കാല ഗവൺമെന്റ് ഹൈസ്കൂള്‍, നാട്ടിക എസ്എന്‍ കോളേജ്, തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോൾ പരസ്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ചിരിച്ചോടും മത്സ്യങ്ങളേ  ആദ്യ കവിതാസമാഹാരം.

 ടി. എ ശശിയുടെ കവിതകൾ