ഹരികൃഷ്ണൻ

ഹരികൃഷ്ണൻ


1971 ജനുവരി 29 ന്‌ കൊല്ലം ജില്ലയിൽ ജനനം. പരസ്യചിത്ര സംവിധായകനായിരുന്നു. പരാജിതൻ എന്ന പേരിൽ കവിതകളും ലേഖനങ്ങളും ചിത്രങ്ങളും ബ്ലോഗിൽ പ്രസിദ്ധീകരിച്ചു.  2016 ജൂൺ 27 ന് അർബുദബാധയെ തുടർന്ന് അന്തരിച്ചു.

ഹരികൃഷ്ണന്റെ കവിതകൾ

മൊഴിമാറ്റം 

ഓർമ

വായന

കൂടുതൽ