കരുണാകരൻ

കരുണാകരൻ
1960-ൽ പാലക്കാട് ജില്ലയിൽ ജനിച്ചു. കഥാകൃത്ത്‌, നോവലിസ്റ്റ്, കവി. മകരത്തില്‍ പറഞ്ഞത്, പായക്കപ്പല്‍, ഏകാന്തതയെ കുറിച്ചു പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളു, കൊച്ചിയിലെ നല്ല സ്ത്രീ,  അതികുപിതനായ  കുറ്റാന്വേകനും മറ്റു കഥകളും (കഥകള്‍ ), പരസ്യജീവിതം (നോവല്ല ), ബൈസിക്കിള്‍ തീഫ് (നോവല്‍), യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും (നോവല്‍ ), യക്ഷിയും സൈക്കിൾ‌യാത്രക്കാരനും (കവിത) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ഇപ്പോള്‍ കുവൈറ്റില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.

കരുണാകരന്റെ കവിതകൾ