കുഴൂർ വിത്സൺ

കുഴൂർ വിത്സൺ
1975 ല്‍ ജനിച്ചു. തൊണ്ണൂറുകള്‍ മുതല്‍ കവിതകള്‍ എഴുതുന്നു. മലയാളത്തിലെ ആദ്യ കവിതാ ബ്ലോഗിന്റെ ഉടമ. ഉറക്കം ഒരു കന്യാസ്ത്രീ, കുഴൂര്‍ വിത്സന്‍റെ കവിതകള്‍ എന്നിവ പ്രധാന കവിതാസമാഹാരങ്ങള്‍. തിന്താരൂ എന്ന പേരിൽ കവിതകളുടെ വിവര്‍ത്തന പുസ്തകം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. , വിവര്‍ത്തനത്തിന് ഒരു വിഫലശ്രമം, ആദ്യം മരിച്ചാല്‍ നിന്നെയാര് നോക്കുമെന്നല്ലായിരുന്നു സങ്കടം; ആരെല്ലാം നോക്കുമെന്നായിരുന്നു, വയലറ്റിനുള്ള കത്ത് എന്നിവ മറ്റ് ക്യതികൾ.

കുഴൂർ വിത്സന്റെ കവിതകൾ

അഭിമുഖം