എൻ. ജി. ഉണ്ണികൃഷ്ണൻ

 എൻ. ജി. ഉണ്ണികൃഷ്ണൻ
1949 ഫെബ്രുവരി 4ന് നോർത്ത് പറവൂരിനടുത്ത് ഏഴിക്കരയിൽ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും എൽ.എൽ.ബിയും. പത്തു വർഷം എയർഫോഴ്‌സിൽ ജോലി ചെയ്തു. പിന്നീട് കൊച്ചിൻ കോളേജിൽ അധ്യാപകൻ. ഒരു കുരുവി ഒരു മരം, ചെറുത് വലുതാകുന്നത് എന്നിവ കവിതാസമാഹാരങ്ങൾ. മരിയോ വർഗാസ് യോസയുടെ 'രണ്ടാനമ്മയ്ക്ക് സ്തുതി' മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

എൻ. ജി ഉണ്ണികൃഷ്ണന്റെ കവിതകൾ