പി. എൻ ഗോപീകൃഷ്ണൻ

പി. എൻ ഗോപികൃഷ്ണൻ
1968-ല്‍ കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരത്ത് പി.കെ നാരായണന്‍റെയും വി.എസ് സരസ്വതിയുടെയും മകനായി ജനിച്ചു. ജി.എല്‍..പി.എസ് പാപ്പിനിവട്ടം, എച്ച്.എസ് പനങ്ങാട്, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഗവ: എഞ്ചിനീയറിംഗ് കോളേജ് തൃശൂര്‍, എസ്.എന്‍ കോളേജ് നാട്ടിക എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ ജീവനക്കാരൻ. മടിയന്മാരുടെ മാനിഫെസ്റ്റോ, ഇടിക്കാലൂരി പനമ്പട്ടടി എന്നിവ കവിതാസമാഹാരങ്ങൾ. ഇടിക്കാലൂരി പനമ്പട്ടടി എന്ന സമാഹാരത്തിന് കവിതയ്ക്കുള്ള 2014ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

പി.എൻ ഗോപികൃഷ്ണനുമായുള്ള അഭിമുഖം »
പി.എൻ ഗോപികൃഷ്ണന്റെ കവിതകൾ