പത്മ ബാബു

 പത്മ ബാബു
പഠനം ഇമ്മാനുവേൽ എന്നൊരു നേഴ്‌സറിയിൽ തുടങ്ങി തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് വരെ. സിഡാക്കിൽ ഏഴ് വർഷത്തോളം പ്രോജക്റ്റ് എഞ്ചിനീയറായി ജോലി ചെയ്തു. ജന്മനഗരമായ തിരുവനന്തപുരത്തു താമസം. മോഹിനിയാട്ടം പഠിക്കുന്നു, അവതരിപ്പിക്കുന്നു. 'മറുകുകളിൽ കടലനക്കം: ഓംകാരം' എന്ന ആദ്യ കവിതാസമാഹാരം 2014ൽ പ്രസിദ്ധീകരിച്ചു.

കവിതകൾ