ടി.പി വിനോദ്

 ടി.പി വിനോദ്
1979-ല്‍ കണ്ണൂര്‍ ജില്ലയിലെ പാറക്കാടിയില്‍ ജനിച്ചു. ശ്രീകണ്ഠപുരം എസ്. ഇ.എസ് കോളേജ്, സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് കോട്ടയം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദക്ഷിണകൊറിയയില്‍ നിന്നും രസതന്ത്രത്തില്‍ പി.എച്ച്.ഡി. ഇപ്പോള്‍ ശാസ്ത്രഗവേഷനായി തൊഴിലെടുക്കുന്നു. നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍, അല്ലാതെന്ത്? എന്നിവ കവിതാസമാഹാരങ്ങൾ.

ടി.പി വിനോദിന്റെ കവിതകൾ
     
അഭിമുഖം

പുസ്തകപരിചയം