വിഷ്ണുപ്രസാദ്
1972ല്‍ വയനാട്ടില്‍ ജനനം. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, ബത്തേരി ഡയറ്റ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ സുൽത്താൻ ബത്തേരിക്കടുത്തുള്ള ചെറുമാട് പ്രൈമറി സ്കൂളിൽ അധ്യാപകൻ. കുളം+പ്രാന്തത്തി, ചിറകുകളുള്ള ബസ്, നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിക്കുന്ന മണം, ലിംഗവിശപ്പ് എന്നിവ കവിതാസമാഹാരങ്ങള്‍.
വിഷ്ണുപ്രസാദിന്റെ കവിതകൾ
വിഷ്ണുപ്രസാദിന്റെ കവിതകൾ