വെയില് തിന്നുന്ന പക്ഷി
— എ. അയ്യപ്പൻ
മഷി തീര്‍ന്ന
ദിവസമായിരുന്നു
തൂലിക പിടിക്കാന്‍
പഠിച്ചത്
വാക്കുകള്‍ മരിച്ച
ദിവസമായിരുന്നു
എഴുത്തിന്റെ തുടക്കം
അതുകൊണ്ടാവാം
നാളിതുവരെ
ഒന്നും കുറിച്ചിടാ-
നില്ലാതെ പോയതും
© എ. അയ്യപ്പൻ
മൂലകൃതി: വെയിൽ തിന്നുന്ന പക്ഷി
പ്രസാധകർ: ഡിസി ബുക്ക്സ്
മഷി തീര്‍ന്ന
ദിവസമായിരുന്നു
തൂലിക പിടിക്കാന്‍
പഠിച്ചത്
വാക്കുകള്‍ മരിച്ച
ദിവസമായിരുന്നു
എഴുത്തിന്റെ തുടക്കം
അതുകൊണ്ടാവാം
നാളിതുവരെ
ഒന്നും കുറിച്ചിടാ-
നില്ലാതെ പോയതും
© എ. അയ്യപ്പൻ
മൂലകൃതി: വെയിൽ തിന്നുന്ന പക്ഷി
പ്രസാധകർ: ഡിസി ബുക്ക്സ്