ബിനു എം. പള്ളിപ്പാട്
1974 ല്‍ ഹരിപ്പാടിനടുത്തുള്ള പള്ളിപ്പാട് ഗ്രാമത്തില്‍ ജനനം. അച്ഛന് മൈലന്‍, അമ്മ ചെല്ലമ്മ. നടുവട്ടം ഹൈസ്കൂളിലും പരുമല ദേവസ്വം ബോര്‍ഡ് കോളേജിലും വിദ്യാഭ്യാസം. 1991 മുതല്‍ കവിത എഴുതുന്നു. 'അവര്‍ കുഞ്ഞിനെ തൊടുമ്പോള്‍' എന്ന കവിതാസമാഹാരം 2013 ല്‍ ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ചു.
ബിനു എം. പള്ളിപ്പാടിന്റെ കവിതകൾ
ബിനു എം. പള്ളിപ്പാടിന്റെ കവിതകൾ