ചിത്ര കെ. പി

ചിത്ര കെ. പി
1980-ല്‍ ജനനം. സാമൂഹിക പ്രവര്‍ത്തനത്തില്‍ മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്നും ഡോക്ടറേറ്റ് ബിരുദം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തില്‍ ഗസ്റ്റ് ലച്ചറര്‍ ആയി ജോലി ചെയ്യുന്നു. 2012–ല്‍ മുംബൈ സാഹിത്യ വേദിയുടെ കവിതയ്ക്കുള്ള വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം ലഭിച്ചു.

ചിത്ര കെ.പിയുടെ കവിതകൾ