ദേവസേന

ദേവസേന
2006 മുതൽ കവിതകൾ എഴുതുന്നു. ബഹ്റൈൻ കേരളീയ സമാജത്തിന്റെ 2010ലെ കവിതാ പുരസ്ക്കാരം, 2006ലെ കവിതക്കുള്ള എന്‍.ആര്‍.ഐ വടകര പുരസ്ക്കാരം, 2007ലെ കവിതക്കുള്ള അരങ്ങ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 20 വർഷത്തിലധികമായി അബുദാബിയിൽ ജീവിക്കുന്നു.

ദേവസേനയുടെ കവിതകൾ