ക്രിസ്പിൻ ജോസഫ്
1984-ല്‍ ആലപ്പുഴയില്‍ ജനിച്ചു. കോട്ടയം ബസേലിയേഴ്സ് കോളേജില്‍ നിന്ന് ബിരുദം; സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ നിന്ന് എം.എ. ലാര്‍വ, ഷറപ്പോവ എന്നിവ കവിതാസമാഹാരങ്ങള്‍, കവിതയ്ക്ക് കട്ടക്കയം ചെറിയാന് മാപ്പിള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ക്രിസ്പിൻ ജോസഫിന്റെ കവിതകൾ
ക്രിസ്പിൻ ജോസഫിന്റെ കവിതകൾ