ലതീഷ് മോഹന്‍

ലതീഷ് മോഹന്‍
1982ല്‍ തിരുവല്ലയില്‍ ജനിച്ചു. തിരുവല്ല, പരുമല, കോഴിക്കോട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. വര്‍ത്തമാനം, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, വെബ്ദുനിയ, ജനയുഗം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. പള്‍പ്പ് ഫിക്ഷന്‍, ചെവികള്‍ / ചെമ്പരത്തികള്‍, ക്ഷ വലിക്കുന്ന കുതിരകൾ എന്നിവ കവിതാസമാഹാരങ്ങള്‍.

ലതീഷ് മോഹന്റെ കവിതകൾ