എം. പി പ്രതീഷ്

എം. പി പ്രതീഷ്
1987-ല്‍ ജനനം. ഏറനാട് സ്വദേശം. കവിയും ചിത്രകാരനുമാണ്. ആവിയന്ത്രം, മീന്‍-പാത, കവിതയുടെ പുസ്തകം എന്നിവ കവിതാസമാഹാരങ്ങള്‍. കൂട്ടുകാരി കലാചന്ദ്രനൊപ്പം ജീവിക്കുന്നു.

എം.പി പ്രതീഷിന്റെ കവിതകൾ

അഭിമുഖം