പ്രഭ സക്കറിയാസ്
സക്കറിയാസ് തോമസിന്റെയും മേരിക്കുട്ടിയുടെയും മകളായി 1985-ല്‍ കോട്ടയത്ത് ജനിച്ചു. സിഎംഎസ് കോളേജ് കോട്ടയം, സേക്രഡ് ഹാര്‍ട്ട് കോളേജ് തേവര എന്നിവിടങ്ങളില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും. ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാംഗ്വേജസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഫില്‍ നേടി. ഭര്‍ത്താവ്: ജസ്റ്റിന് മാത്യു. മകന്: ഡാനിയല്‍.
പ്രഭ സക്കറിയാസിന്റെ കവിതകൾ
പ്രഭ സക്കറിയാസിന്റെ കവിതകൾ