ശിവകുമാർ അമ്പലപ്പുഴ

ശിവകുമാർ അമ്പലപ്പുഴ
1958 ഒക്ടോബർ 26ന് അമ്പലപ്പുഴയിൽ ജനനം. എസ്ബിടിയിൽ ഉദ്യോഗസ്ഥൻ. പനിക്കൂർക്ക ആദ്യ കവിതാസമാഹാരം. 2006ലെ അയ്യപ്പപ്പണിക്കർ അവാർഡ്, സൈലൻസ് മാസിക കവിത അവാർഡ് എന്നിവ ഈ പുസ്തകത്തിനു ലഭിച്ചു. രണ്ടാമത്തെ കവിതാസമാഹാരമായ പഴനീരാണ്ടി 2009ൽ ഡിസി ബുക്ക്‌സ് പുറത്തിറക്കി.

ശിവകുമാർ അമ്പലപ്പുഴയുടെ കവിതകൾ