ടി. പി അനിൽകുമാർ
തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളത്ത് 1969ല്‍ ജനിച്ചു. അപ്പുമാഷെ സ്കൂള്‍, തളിക്കുളം ഗവണ്മന്റ് ഹൈസ്ക്കൂള്, നാട്ടിക ശ്രീനാരായണ കോളേജ് എന്നിവിടങ്ങളില്‍ വിദ്യഭ്യാസം. രണ്ട് അധ്യായങ്ങളുള്ള നഗരം, മരംകൊത്തി എന്നിവ കവിതാസമാഹാരങ്ങള്‍.
ടി. പി അനിൽകുമാറിന്റെ കവിതകൾ
ടി. പി അനിൽകുമാറിന്റെ കവിതകൾ