ഡോണ മയൂര
തിരുവനന്തപുരം ജില്ലയിലെ ആറാന്താനത്ത് ജനിച്ചു. കേരള യുണിവേഴ്സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം. 1999 മുതല്‍ യു.എസ്.എ-യില്‍. ഐ.ടി കണ്‍സള്‍ട്ടന്റായി ജോലി ചെയ്തിരുന്നു. ഐസ് ക്യൂബുകള്‍ ആദ്യ കവിതാസമാഹാരം.
കവിതകൾ
കവിതകൾ