ദ്രുപത്‌ ഗൗതം

ദ്രുപത്‌ ഗൗതം
2001 മെയ് 9ന് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ ജനിച്ചു. 2015ലെ നീർമാതളം കവിതാപുരസ്‌ക്കാരം. മലയാളം ഐക്യവേദി സംസ്ഥാന തലത്തിൽ നടത്തിയ കവിതാമത്സരത്തിൽ ഒന്നാംസ്ഥാനം, കേരള സ്‌കൂൾ കലോത്സവത്തിൽ 2016, 2017 വർഷങ്ങളിൽ കവിതാരചനയ്ക്ക് യഥാക്രമം രണ്ടാം സ്ഥാനവും ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.

ദ്രുപത്‌ ഗൗതമിന്റെ കവിതകൾ