ഗാർഗി ഹരിതകം

ഗാർഗി ഹരിതകം
1982 ല്‍ കോഴിക്കോട് ജനിച്ചു. ജയ്പൂര്‍ ലെ എം. എന്‍. ഐ. ടി. യില്‍ നിന്ന്‍ സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും യു.എസ്.ഏ. യിലെ ബ്രൌണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്‍ ഫിക്ഷന്‍ റൈറ്റിംഗില്‍ എം.എഫ്.ഏ. യും നേടി. ആദ്യത്തെ നോവല്‍ 'ദ ലാന്‍ഡ് ഓഫ് ലാമ്പ് ബിയറെഴ്സ്' 2014-ല്‍ പ്രസിദ്ധീകരിച്ചു. കവിതകളും കഥകളും മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു.

കവിതകൾ