ആലപ്പുഴ ജില്ലയിലെ ബുധനൂരിൽ ജനനം. ഋതുക്കളും ശ്രീബുദ്ധനും, ആണിറച്ചി എന്നിവ കവിതാസമാഹാരങ്ങൾ. പരിസ്ഥിതി ശാസ്ത്രത്തിൽ ഗവേഷണം. 'ആണിറച്ചി' എന്ന കവിതാസമാഹാരത്തിന് എസ്.ബി.ടി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കവിതകൾ — ആണിറച്ചി — ഉപ്പൂറ്റി