രാഹുൽ ഗോവിന്ദ്

രാഹുൽ ഗോവിന്ദ്


1990ൽ ജനനം, ചെന്നിത്തല സ്വദേശി. ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. കേരള മീഡിയ അക്കാദമിയിൽ നിന്നും ജേർണലിസത്തിൽ ഡിപ്ലോമ.

രാഹുൽ ഗോവിന്ദിന്റെ കവിതകൾ