സെറീന

സെറീന
തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം എംജി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കൊച്ചിയില്‍ താമസം. പെണ്‍വഴികള്‍, നാലാമിടം തുടങ്ങിയ കവിതാ സമാഹാരങ്ങളില്‍ കവിതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുള്ളുകള്‍ മാത്രം ബാക്കിയാകുന്ന ഒരു കടല്‍ എന്ന ആദ്യ കവിതാസമാഹാരം 2013-ല്‍ ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ചു.

കവിതകൾ