ശ്യാം സുധാകർ
1983-ല്‍ കെ സുധാകരന്റെയും പി.എം അംബികയുടെയും മകനായി വാടാനാംകുറുശ്ശിയില്‍ ജനനം. തൃശ്ശൂര്‍, ചെന്നൈ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു. കവിതകള്‍ തമിഴ്, ഹിന്ദി, ബംഗാളി, മണിപ്പൂരി, ഫ്രഞ്ച്, ഡാനിഷ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈര്‍പ്പം, അവസാനത്തെ കൊള്ളിമീൻ എന്നിവ കവിതാസമാഹാരങ്ങൾ.
ശ്യാം സുധാകറിന്റെ കവിതകൾ
ശ്യാം സുധാകറിന്റെ കവിതകൾ