ഉമ രാജീവ്
കവിയും വിവർത്തകയും. തൃപ്പൂണിത്തുറയ്ക്കടുത്ത് ഇരുമ്പനത്ത് 1980-ല് ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 2014-ല് ആദ്യകവിതാ സമാഹാരം ഇടം മാറ്റിക്കെട്ടൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു.
കവിതകൾ
കവിതകൾ
- — കാഞ്ചനസന്ധി
- — കറക്കൽ