വിമീഷ് മണിയൂർ

വിമീഷ് മണിയൂർ
1987ല്‍ കോഴിക്കോട് ജില്ലയിലെ മണിയൂരില്‍ ജനനം. മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഫില്‍. മദ്രാസ് കേരള സമാജം കവിതാ അവാര്‍ഡ്, ശാന്തകുമാരന്‍ തമ്പി അവാര്‍ഡ്, ബാങ്ക് വര്‍ക്കേഴ്സ് ഫോറം കവിതാ അവാര്‍ഡ്, പൂന്താനം കവിതാസമ്മാനം, മുറവശേരി പുരസ്കാരം, നിര്‍ദ്ധരി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡ്, ആനയുടെ വളര്‍ത്തുമൃഗമാണ് പാപ്പാന്‍ എന്നിവ കവിതാസമാഹാരങ്ങള്‍.

കവിതകൾ