അരുണ്‍ പ്രസാദ്

അരുണ്‍ പ്രസാദ്

തൃശ്ശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളിയില്‍ ജനനം. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദം. ഐടി സ്ഥാപനത്തില്‍ തൊഴില്‍. ആദ്യ കവിതാസമാഹാരമായ "ആകാശം, ഭൂമി, കടൽത്തീരങ്ങൾ, പട്ടങ്ങൾ, മണൽത്തരികൾ, കുട്ടികൾ, മേഘങ്ങൾ,പൂച്ചകൾ, ഓറഞ്ച് കുരുക്കൾ, മഴവില്ലുകൾ, നഗരങ്ങൾ, ബിയർനുരകൾ, ചിത്രശലഭങ്ങൾ, കോഫീഷോപ്പുകൾ, കാറുകൾ, സൈക്കിളുകൾ, ചെമ്മരിയാടുകൾ, പുതപ്പുകൾ വെയിൽ, ലാംഗിലോംഗികൾ, മുരിങ്ങയിലകൾ, ജലം, ശവശരീരങ്ങൾ, തവളപ്പതകൾ, മരണം, അടിയുടുപ്പുകൾ, ഒച്ചുകൾ, ചായക്കട്ടകൾ, ബ്രഷുകൾ, ചീരത്തണ്ടുകൾ, കക്ഷങ്ങൾ, പച്ചസുഗന്ധദ്രവ്യക്കുപ്പികൾ, ദൈവങ്ങൾ എന്നു വേണ്ട ഒന്നിനു പിറകേ ഒന്നെന്ന വണ്ണം എല്ലാവരേയും കുഴലൂതി മുറിയിലേക്ക് കൂട്ടുകയാണ്"- 2016ൽ പ്രസിദ്ധീകരിച്ചു.

അരുൺ പ്രസാദിന്റെ കവിതകൾ

പുസ്തകപരിചയം