രഗില സജി

രഗില സജി
മലപ്പുറം സ്വദേശി. ഹരിതം ബുക്ക്സ് പ്രസിദ്ധീകരിച്ച 'പോളിഗ്രാഫ് ' ആദ്യ കവിതാസമാഹാരം. ഇപ്പോൾ അൽ സലാമ കോളേജ് പെരിന്തൽമണ്ണയിൽ ഇംഗ്ലീഷ് അധ്യാപിക.

രഗില സജിയുടെ കവിതകൾ