ശ്രീകുമാർ കരിയാട്

Sreekumar Kariyad
കവിയും മാധ്യമപ്രവർത്തകനും. തൊണ്ണൂറുകളില്‍ കവിത എഴുത്തില്‍ സജീവമായി. മേഘപഠനങ്ങള്‍, നിലാവും പിച്ചക്കാരനും, തത്തകളുടെ സ്കൂള്‍ ഒന്നാം പാഠപുസ്തകം, മാഞ്ഞുപോയില്ല വൃത്തങ്ങൾ, പഴയ നിയമത്തിൽ പുഴകളൊഴുകുന്നു എന്നിവ കവിതാസമാഹാരങ്ങള്‍.

ശ്രീകുമാർ കരിയാടിന്റെ കവിതകൾ