പി. എം ഗോവിന്ദനുണ്ണി

പി. എം ഗോവിന്ദനുണ്ണി
1965-ൽ പാലക്കാട് ജില്ലയിൽ വാടാനാംകുറുശ്ശിയിൽ ജനനം. നിശ്ചലം, അമരതാരകം എന്നിവ കവിതാസമാഹാരങ്ങൾ. അമരതാരകം എന്ന കൃതിയ്ക്ക് 2010 ലെ ഇടശ്ശേരി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

പി. എം ഗോവിന്ദനുണ്ണിയുടെ കവിതകൾ